Wednesday, March 01, 2006

ഒറ്റപ്പെടല്‍

ആരാണു വന്നു വിളിക്കാന്‍, യുഗങ്ങളായ്‌
പോസ്റ്റ്മാന്‍ പോലും മറന്നതാണീ മുറി

- മലയാളി മറന്നു പോയ മാധവന്‍ അയ്യപ്പത്ത്‌ എന്ന കവി എഴുതി. ഒറ്റപ്പെടലിന്റെ ആഴം!

2 പിന്മൊഴികള്‍:

Blogger à´¬àµ†à´¨àµà´¨à´¿::benny പറഞ്ഞു...

മാധവന്‍ അയ്യപ്പത്ത് എന്ന കവിയെ (?) മലയാളി മറന്നില്ലെങ്കിലേ അത്ഭുതമുള്ളൂ...

2:21 AM  
Blogger വിശ്വപ്രഭ viswaprabha പറഞ്ഞു...

പരീക്ഷണം

9:00 PM  

Post a Comment

<< Home