Wednesday, February 01, 2006

കക്കാട്‌ - നഷ്ടവിസ്മയങ്ങളുടെ കവി

വളരെക്കാലം മുന്‍പാണ്‌, കക്കാടിന്റെ ചൈത്രം എന്ന കവിത മാത്രുഭൂമി ഓണപ്പതിപ്പില്‍ വരുന്നത്‌.

ഇന്നലെ ചൈത്രം പിറന്നുവെന്നോ സഖേ
കൊന്നയും വാകയും പൂത്തുവെന്നോ
മാവില്‍ കനകം കനത്തുവെന്നൊ
കാവിലിളംകാറ്റിളകിയെന്നോ

And then the poem goes on exclaiming how the spring arrives without us knwoing a bit and it ends with a profound insight on life:

ചൈത്രത്തില്‍ വന്നു പിറന്നു നാമെങ്കിലും
ചൈത്രമിതേവരെ കണ്ടതില്ല
കാനനഭംഗികള്‍ കണ്ടതില്ല
കാതരമല്ലൊ നമുക്കു കാലം

How we never catch the beauty of life and the deafening pace of life ensures we always remain so.

5 പിന്മൊഴികള്‍:

Blogger Reshma പറഞ്ഞു...

just curious, why do you weave together Malayalam and English?

6:55 AM  
Blogger സന്തോഷ് പറഞ്ഞു...

കൊള്ളാം. കൂടുതല്‍ പ്രതീക്ഷിക്കുന്നു; കക്കാടിന്‍റെ മമത്രമല്ല, നമ്മള്‍ മറന്നുകൊണ്ടിരിക്കുന്ന മറ്റു കവികളുടേയും.

12:55 PM  
Blogger കാവ്യനര്‍ത്തകി പറഞ്ഞു...

@reshma - Think it is just the effect of being bilingual, I am writing as I think about it ... and it oscillates between both languages.

7:46 AM  
Blogger കാവ്യനര്‍ത്തകി പറഞ്ഞു...

Thanks Santosh: Just trying:
ഓരോ കവിയും ഓരോ കവിതയും ഓരോ അനുഭവങ്ങള്‍. ഓരോ വരിയിലും വാക്കിലും പുതിയ അര്‍ഥങ്ങള്‍. വായനക്കാരന്‍ വായിച്ചെടുക്കുന്ന കവിത. അതില്‍ തെളിയുന്ന കവിയുടെയും വായനക്കാരന്റെയും ജീവിതം. അവ പരസ്പരം തിരിച്ചറിയുന്ന നിമിഷം.

8:00 AM  
Blogger viswaprabha വിശ്വപ്രഭ പറഞ്ഞു...

Feeling humiliated! Punished!

Too late to arrive here!

You are a promise to the blogland!

Best wishes!

7:56 AM  

Post a Comment

<< Home